Karthi Asks Sri Reddy To Go To Police
തെലുങ്ക് സിനിമാ ലോകത്തിനു പുറമെ തമിഴകത്തെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും ശ്രീറെഡ്ഡി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തിടെയായിരുന്നു തമിഴിലെ താരങ്ങള്‍ക്കെതിരെ ശ്രീറെഡ്ഡി ആരോപണങ്ങള്‍ നടത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി.
#Srireddy